മുഖ്യമന്ത്രിപദം ഒഴിയാന്‍ തയ്യാറെന്ന് കുമാരസ്വാമി; ക്ലൈമാക്‌സിലേക്ക് കര്‍ണാടക

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടക്കും. മുഖ്യമന്ത്രി പദവി ഒഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി സഭയെ അറിയിച്ചു. ബെംഗളൂരു നഗരത്തില്‍ രണ്ട് ദിവസത്തേക്ക് നിരോധനാഞ്ജ പ്രഖ്യാപിച്ചു. 

Video Top Stories