വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകുന്നത് കേരളത്തിന് അഭിമാനമെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തിനൊരു കേന്ദ്രമന്ത്രിയുള്ളത് വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന് കുമ്മനം രാജശേഖരന്‍. മുരളീധരനെപ്പോലെ കരുത്തനായ നേതാവ് മന്ത്രിയാകുന്നത് കേരളത്തിന്റെ പുരോഗതിക്ക് നല്ലതാണെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 


 

Video Top Stories