Asianet News MalayalamAsianet News Malayalam

വ്യാജ വാർത്ത നൽകിയ മാധ്യമപ്രവർത്തകനോട് പരസ്യമായി കയർത്ത് വനിതാ പൊലീസുകാർ

മധ്യപ്രദേശിലെ സാഗറിൽ മാധ്യമപ്രവർത്തകനോട് പരസ്യമായി കയർത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. അവരിൽ ചില പൊലീസുകാരികളെക്കുറിച്ച് വളരെ മോശമായ രീതിയിൽ ഇയാൾ വാർത്ത നൽകിയതാണ് ഇവരെ ചൊടിപ്പിച്ചത്. 'എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ വാർത്ത നൽകിയത്' എന്ന് വനിതാ ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ 'ക്ഷമിക്കണം' എന്ന് മാധ്യമപ്രവർത്തകൻ പറയുന്നുമുണ്ട്. 