മഹാരാഷ്ട്രയില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കച്ചവടക്കാരുള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ലോകമാന്യ തിലക് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനരയാക്കി. സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രണ്ട് കച്ചവടക്കാരാണ് ബലാത്സംഗം ചെയ്തത്. നിലവിളി കേട്ടെത്തിയ രണ്ടുപേരും യുവതിയെ ബലാത്സംഗം ചെയ്തു.
 

Video Top Stories