ബംഗാളില്‍ പ്രചാരണം ഇന്ന് അവസാനിക്കും; വാക്‌പോരുമായി മോദിയും മമതയും


ഇതിന് മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് 36 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. അതീവ പ്രശ്‌ന ബാധിത സംസ്ഥാനം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍

Video Top Stories