Asianet News MalayalamAsianet News Malayalam

നിലയുറപ്പിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി, നിലനിര്‍ത്താന്‍ ബിജെപി-ശിവസേന

മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി-ശിവസേന സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും കനത്ത പോരാട്ടമാണ് സംസ്ഥാനത്ത് കാഴ്ച വെയ്ക്കുന്നത്. 