രാജിവെച്ച എംഎല്‍എമാര്‍ എത്തുമോ? കര്‍ണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. വിമത എംഎല്‍എമാര്‍ സഭയിലെത്തിയില്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകും. അതേസമയം, രാജിവെച്ച മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ ഇന്ന് കാണും. 

Video Top Stories