Asianet News MalayalamAsianet News Malayalam

കിണറ്റില്‍ വീണ് പുള്ളിപ്പുലി; പിടിച്ച് കയറാന്‍ നോക്കിയിട്ടും പറ്റിയില്ല, രക്ഷപ്പെട്ടത് ഇങ്ങനെ

മഹാരാഷ്ട്രയിലെ ബുല്‍ധാനയിലാണ് സംഭവം നടന്നത്. കിണറ്റില്‍ വീണ പുള്ളിപ്പുലിയെ ദ്രുതകര്‍മ്മ സേന എത്തിയാണ് ഒടുവില്‍ രക്ഷിച്ചത്.