കനത്ത മഴയില്‍ റോഡ് ചുറ്റി സിംഹക്കൂട്ടം; അമ്പരന്ന് ജനങ്ങള്‍


ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലാണ് സിംഹക്കൂട്ടം എത്തിയത്. നഗരത്തിലൂടെ റോഡ് ചുറ്റിയ സിംഹക്കൂട്ടത്തെ കണ്ട് നാട്ടുകാരും അമ്പരന്നു. ഗിര്‍നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് ഈ സ്ഥലം.
 

Video Top Stories