ലോക്ക് ഡൗണ്‍ കാലാവധി നീട്ടാന്‍ സാധ്യത;നിര്‍ണായക പ്രഖ്യാപനം ഈ ആഴ്ചയില്‍ ഉണ്ടാകുമോ ?


പൊതുഗതാഗത സംവിധാനം ആരംഭിച്ചാല്‍ കൊവിഡ് വ്യാപനം എങ്ങനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് ആശങ്ക.ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ അവശ്യപ്പെട്ടുകഴിഞ്ഞു

 

Video Top Stories