ലോക്ക്ഡൗണില്‍ ജോലി നഷ്ടമായി; യുപിയില്‍ ട്രെയിനിന് മുന്നില്‍ ചാടി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു


കുടുംബം പോറ്റാന്‍ കഴിയുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതുവെച്ചിരുന്നു ലഖിംപൂര്‍ സ്വദേശി ഭാനു പ്രകാശാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. കുടുംബത്തിന് സഹായം നല്‍കാമെന്ന് യുപി സര്‍ക്കാര്‍


 

Video Top Stories