വിമാനസര്‍വീസില്ല, പൊതുപരിപാടികള്‍ക്കും നിയന്ത്രണം; ലോക്ക് ഡൗണ്‍ നീട്ടി മാര്‍ഗനിര്‍ദ്ദേശമിറങ്ങി

മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയുള്ള കേന്ദ്ര മാര്‍ഗനിര്‍ദ്ദേശമിറങ്ങി. ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസില്ല. മെട്രോ റെയില്‍ സര്‍വീസ് അടഞ്ഞുകിടക്കും. സ്‌കൂളുകളും ഹോട്ടലുകളും തുറക്കില്ലെന്നും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Video Top Stories