'ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണനയില്‍'; മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെന്ന് പ്രധാനമന്ത്രി

ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണനയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നോ നാലോ ആഴ്ചവരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് മോദി സൂചന നല്‍കി. അന്തിമ തീരുമാനം 11ന് മുഖ്യമന്ത്രിമാരുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും.
 

Video Top Stories