Asianet News MalayalamAsianet News Malayalam

ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഇന്ത്യയിൽ; ലോക്ക്ഡൗൺ നീട്ടിയേക്കും

ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ ചൈനയിലെ മരണ നിരക്കിനേക്കാൾ കൂടിയ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ചർച്ച നടത്തി കേന്ദ്രം. ലോക്ക്ഡൗൺ 15 ദിവസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനമെന്ന് ഗോവ മുഖ്യമന്ത്രി അറിയിച്ചു. 

First Published May 29, 2020, 9:51 PM IST | Last Updated May 29, 2020, 9:51 PM IST