പാക് അതിര്‍ത്തി കടന്ന് എത്തിയ വെട്ടുകിളി ആക്രണണത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കോടികളുടെ നാശനഷ്ടമാണ് വെട്ടുകിളികള്‍ ഉണ്ടാക്കിയിരിക്കുന്നത്.പാട്ടകൊട്ടിയാണ് വെട്ടുക്കിളിയെ കര്‍ഷകര്‍ ഓടിക്കാന്‍ ശ്രമിക്കുന്നത്

 

Video Top Stories