Asianet News MalayalamAsianet News Malayalam

'ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ട്, നടപടിയുണ്ടാകും'; മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഡീനിന്റെ ഇ-മെയില്‍

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മദ്രാസ് ഐഐടി. അനുവാദമില്ലാതെ ക്യാമ്പസിനകത്ത് പ്രതിഷേധിക്കരുതെന്ന് ഡീന്‍ ഇ-മെയില്‍ വഴി വിദ്യാര്‍ത്ഥികളെ അറിയിച്ചു. ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മെയിലില്‍ പറയുന്നുണ്ട്.