ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ചിറ്റുമായി മദ്രാസ് ഐഐടി

ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ വീട്ടുകാരുടെ ആരോപണങ്ങള്‍ നിഷേധിച്ച് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. ആത്മഹത്യക്ക് കാരണം മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമമാണെന്നും മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories