കൊടും മഴയിലും കുത്തിയൊലിക്കുന്ന വെള്ളത്തിലും മുങ്ങി മഹാനന്ദീശ്വര ക്ഷേത്രം

ഓർമ്മയില്ലേ കഴിഞ്ഞ മഹാപ്രളയ കാലത്ത് വെള്ളത്തിനടിയിലായ ആലുവ ശിവക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ. ഇപ്പോൾ ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലുള്ള മഹാനന്ദീശ്വര ക്ഷേത്രവും സമാനമായ അവസ്ഥയിലാണ്. ക്ഷേത്രത്തിൽ നിന്നും വെള്ളം കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ കാണാം. 
 

Video Top Stories