'മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുമെന്ന് ഒരുറപ്പും നൽകിയില്ല'; മഹാരാഷ്ട്ര മുഖ്യമന്ത്രി രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ശിവസേനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ്‌നാവിസ് രംഗത്തെത്തിയിട്ടുണ്ട്. 
 

Video Top Stories