സമയപരിധി തീരുംമുമ്പ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ

ഇന്ന് രാത്രി എട്ടരവരെയാണ് എന്‍സിപിക്ക് സമയം അനുവദിച്ചിരുന്നത് . എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു

Video Top Stories