'അരയറ്റം മുകളില്‍ വെള്ളമുണ്ട്,ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല'; ബിഹാര്‍ പ്രളയത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
ബിഹാറിലെ പ്രളയത്തില്‍ പത്തനംതിട്ട സ്വദേശിയും കുടുംബവുമുള്‍പ്പെടെ പത്തോളം മലയാളി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ ഒരു സംഘമെത്തി മൂന്ന് കുപ്പി വെള്ളം നല്‍കിയതല്ലാതെ പുറത്തുപോകാനോ മറ്റ് സഹായമോ കിട്ടിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.