മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു


കൊവിഡ് സ്ഥിരീകരിച്ച നഴ്‌സിന് ഒപ്പം ജോലി ചെയ്തിരുന്നവരെ ഐസൊലേറ്റ് ചെയ്തു. ഇവര്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

Video Top Stories