ബംഗാളില്‍ മമതയ്ക്ക് കാലിടറുമോ? ബിജെപി കളം പിടിച്ചെടുക്കുമോ?

ശാരദ ചിട്ടി തട്ടിപ്പ്, റോസ് വാലി അടക്കം പല വിഷയങ്ങളിലും മമത സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. ഇരുപതിലേറെ സീറ്റ് കിട്ടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.
 

Video Top Stories