ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ അജ്ഞാതന്റെ വെടിവെയ്പ്പ്; ഒരു വിദ്യാർത്ഥിക്ക് പരിക്ക്
പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ അജ്ഞാതൻ വെടിയുതിർത്തു. ഇയാളെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.