മംഗളുരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു വച്ചെന്ന് കരുതുന്നയാള്‍ കീഴടങ്ങി

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവാണ് കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് കീഴടങ്ങിയ ആദിത്യ റാവു. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

Video Top Stories