കടുവയുടെ പിടിക്കുള്ളില്‍ കുടുങ്ങി യുവാവ്; കൂക്കിവിളിച്ച് കടുവയെ ഓടിച്ച് ജനങ്ങള്‍, വീഡിയോ

പാടത്ത് കടുവയുടെ പിടിക്കുള്ളില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയാണ് ഒരാള്‍. ചുറ്റും കൂടി നിന്ന ആളുകള്‍ നിലവിളിച്ചും ഉറക്കെ കൂവിയും ശബ്ദമുണ്ടാക്കിയതിനെത്തുടര്‍ന്ന് കടുവ ഓടി മറയുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

Video Top Stories