Asianet News MalayalamAsianet News Malayalam

ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ പൊട്ടി; കത്തിയമർന്ന് നദി

അസമിൽ നദിയിലേക്ക് ഒഴുകിയ ക്രൂഡ് ഓയിൽ കത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി ബുർഹി ഡിഹിംഗ് നദി കത്തുകയാണ്. തീ നിയന്ത്രവിധേയമായതായും ഇത് അണയ്ക്കുന്നതിനായി വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും ഓയിൽ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 