മെമ്മറി കാര്‍ഡ് കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതിയില്‍ ദിലീപ്
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് രേഖ തന്നെയാണെന്ന് സമ്മതിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. രേഖയാണെങ്കില്‍ അത് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.