കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. സര്‍ക്കാരിന് ഇക്കാര്യം ആലോചിച്ചിട്ടില്ല. ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് കേന്ദ്രം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. 30 ശതമാനം ശമ്പളത്തില്‍ പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
 

Video Top Stories