നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാറിലെ മന്ത്രിമാരുടെ സാധ്യതാപട്ടിക

നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാറില്‍ നിര്‍മ്മല സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ മേഘ്‌വാള്‍, നരേന്ദ്രസിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവലും തുടരാനാണ് സാധ്യത.
 

Video Top Stories