Asianet News MalayalamAsianet News Malayalam

'ചൈന ധാരണ ലംഘിച്ചു, നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി': വിദേശകാര്യ മന്ത്രാലയം

അതിര്‍ത്തിയില്‍ ചൈന ധാരണ ലംഘിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു. അതാണ് സംഘര്‍ഷത്തിനിടയാക്കിയത്.ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ക്ക് ഇടയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് ധാരണയായിരുന്നു. ഇതാണ് ചൈന ലംഘിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.