അരുണാചല്‍ പ്രദേശില്‍ കാണാതായ സേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അരുണാചല്‍ പ്രദേശിലാണ് കാണാതായത്


 

Video Top Stories