ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് 22 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കെട്ടിയിട്ട് മര്‍ദ്ദിച്ചത് ഏഴ് മണിക്കൂര്‍

ഝാര്‍ഖണ്ഡില്‍ ഇരുപത്തിരണ്ടുകാരനായ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ഏഴ് മണിക്കൂര്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
 

Video Top Stories