Asianet News MalayalamAsianet News Malayalam

അമിത് ഷാ അടക്കം മന്ത്രിമാര്‍ അധികാരമേറ്റു, ഏക മലയാളി സാന്നിധ്യമായി വി മുരളീധരനും

ഇന്നലെ പ്രധാനമന്ത്രിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 58 മന്ത്രിമാരും ചുമതലയേറ്റെടുക്കാന്‍ സ്വന്തം ഓഫീസുകളിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരില്‍ തുടങ്ങി കേന്ദ്രമന്ത്രിസഭയിലെ ഏക മലയാളി സാന്നിധ്യമായ വി മുരളീധരനും വിദേശകാര്യ,പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി ചുമതലയേറ്റു.