Asianet News MalayalamAsianet News Malayalam

സമവാക്യങ്ങള്‍ തിരുത്തി മോദി സര്‍ക്കാര്‍, ഗുജറാത്തിനെ ഓര്‍മ്മിപ്പിച്ച് മോദി-ഷാ കൂട്ടുകെട്ട്

ഭരണരംഗത്തെ സമവാക്യങ്ങള്‍ മാറ്റിയാണ് രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റത്. മോദി -അമിത് ഷാ കൂട്ടുകെട്ടിലേക്ക് അധികാരം കേന്ദ്രീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.