രാജ്യത്തെവിടെയും ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിക്കാം, പ്രഖ്യാപനവുമായി ധനമന്ത്രി

മൂന്നുമാസത്തിനുള്ളില്‍ 67 കോടി ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഒരിന്ത്യ, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ട 83 ശതമാനത്തിന് ഉപയോഗപ്പെടുമെന്നും മന്ത്രി അറിയിച്ചു.
 

Video Top Stories