നൊബേല്‍ പുരസ്‌ക്കാര ജേതാവ് അഭിജിത് ബാനര്‍ജി നരേന്ദ്ര മോദിയെ കണ്ടു
പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരുവരും ഒരു മണിക്കുറോളം സംസാരിച്ചു . കൂടിക്കാഴ്ച്ചയുടെ ചിത്രം ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി അഭിജിത് ബാനര്‍ജിയെ പുകഴ്ത്തി