Asianet News MalayalamAsianet News Malayalam

പ്രത്യേകമൊരുക്കിയ സോഫ വേണ്ട, ഉദ്യോഗസ്ഥര്‍ക്കൊപ്പമിരുന്ന് ഫോട്ടോ എടുത്ത് മോദി

തനിക്കായി ഒരുക്കിയ പ്രത്യേക കസേര വേണ്ടെന്ന് വച്ച് റഷ്യയിലും കയ്യടി നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. സോഫ മാറ്റിയശേഷം എല്ലാവര്‍ക്കുമൊപ്പം കസേരയിലിരുന്ന് ഫോട്ടോ എടുക്കുന്ന മോദിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.