മാസ്‌ക് വച്ചില്ല, ബള്‍ഗേറിയന്‍ പ്രധാനമന്ത്രിയ്ക്ക് പിഴ ചുമത്തിയ സംഭവം ഓര്‍മ്മിപ്പിച്ച് നരേന്ദ്ര മോദി

കൊവിഡിനെതിരായ പോരാട്ടം നീണ്ടുനില്‍ക്കുമെന്നും മറ്റു രോഗങ്ങളെയും കരുതലോടെ നേരിടണമെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അശ്രദ്ധ കൂടുകയാണെന്നും ബള്‍ഗേറിയന്‍ പ്രധാനമന്ത്രിക്ക് മാസ്‌കില്ലാത്തതിനാല്‍ പിഴയടയ്‌ക്കേണ്ടി വന്ന സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
 

Video Top Stories