ശുചീകരണ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യം വേര്‍തിരിച്ച് മോദി; വീഡിയോ

ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യം തരംതിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.


 

Video Top Stories