Asianet News MalayalamAsianet News Malayalam

അമിത് ഷാ എന്തുകൊണ്ട് മൗനത്തില്‍? ഒരുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ മാറിയതിങ്ങനെ..

ദേശീയ ലോക്ക് ഡൗണ്‍ 45 ദിവസത്തിലേക്ക് നീളുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തുടരുന്ന മൗനം രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാവുന്നു. രണ്ടാം മോദി സര്‍ക്കാര്‍ ഒരു കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാറിന്റെ ശബ്ദം നരേന്ദ്രമോദി മാത്രമാകുന്നു.