മോദിക്ക് ഇന്ന് 69-ാം ജന്മദിനം; പൂര്‍ണ സംഭരണ ശേഷി കൈവരിച്ച സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിക്കും

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഗുജറാത്തില്‍ വലിയ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അഹമ്മദാബാദിലെത്തിയ മോദി അവിടുത്തെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയാണ്.
 

Video Top Stories