'കശ്മീരിലുണ്ടായിരിക്കുന്നത് നിര്‍ഭാഗ്യകരമായ സാഹചര്യം'; ജനങ്ങളുടെ ജീവിതം തളര്‍ന്ന അവസ്ഥയിലെന്ന് തരിഗാമി
കശ്മീരിലെ നിലവിലെ അവസ്ഥ ഭീകരമാണെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. ഇപ്പോഴും ആവശ്യത്തിന് മരുന്നുകള്‍ പോലും ലഭ്യമല്ല. കശ്മീരിന്റെ നീതിക്കായി മുന്നോട്ടുവരണമെന്നും തരിഗാമി പറഞ്ഞു.