കൊവിഡ് 19;മുംബൈയില്‍ ആശങ്ക വേണ്ടെന്ന് മലയാളിയായ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജഗദീഷ്


നിലവില്‍ മുംബൈ നഗരത്തിലെ ചേരികളില്‍ കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യം ഇല്ലെന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജഗദീഷ് പറയുന്നത്.

Video Top Stories