റെക്കോര്‍ഡുകള്‍ ഭേദിച്ച് പുഷ്പയിലെ ഗാനം;സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് പറയുന്നു
ലോക് ഡൗണ്‍ സമയത്ത് നിരവധി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ കണ്ടതായി ദേവി ശ്രീ പ്രസാദ്.അല്ലു അര്‍ജ്ജുനും ഫഹദ് ഫാസിലും ഒരുമിച്ച് എത്തുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലെ ആദ്യഗാനം പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയത്