ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടെന്ന് മുസ്ലിം ലീഗ്

ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ പരാതി. സോണിയ ഗാന്ധിയെ കണ്ട് മുസ്ലിം ലീഗ് നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതിഷേധമറിയിച്ചു.

Video Top Stories