വീട്ടിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മരിച്ച കുഞ്ഞുങ്ങള്‍ക്ക് കണക്കില്ല, മുസഫര്‍പൂരിലെ മരണസംഖ്യ കൂടും

ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ കണക്ക് ഇനിയും കൂടുമെന്ന് കെജ്രിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ.രാജീവ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം മാത്രമാണുള്ളതെന്നും വീട്ടിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്ര പേര്‍ മരിച്ചെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories