കൊല്ലപ്പെട്ടെന്ന് ആരോപിക്കപ്പെട്ട കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് സിബിഐ സുപ്രീംകോടതിയില്‍


ബിഹാര്‍ മുസഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ടെന്ന് ആരോപിച്ചിരുന്ന കുട്ടികളെ പിന്നീട് ജീവനോടെ കണ്ടെത്തിയതായി സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു.


 

Video Top Stories