നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണെന്നും ദില്ലി രാം ലീല മൈതാനത്തില്‍ സംഘടിപ്പിച്ച 'ഭാരത് ബച്ചാവോ' പ്രതിഷേധ സംഗമത്തില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories