അത്യാവശ്യമാണ്, പെട്ടെന്ന് വരണമെന്ന് സന്ദേശം, പിന്നെ മറുപടിയില്ല! യുവ ടെക്കികളുടെ മരണത്തില്‍ ദുരൂഹത

ബെംഗളൂരുവില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയര്‍മാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണര്‍ത്തി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍. കാണാതായ ദിവസം സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ബെംഗളൂരു പൊലീസ് അനാവശ്യ തിടുക്കം കാണിക്കുന്നുവെന്നും ആരോപണമുണ്ട്.
 

Video Top Stories